SEARCH


Kasaragod Nileshwaram Koyithatta Tharvadu Kavu (കോയിത്തട്ട തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


Theyyam Festival on May 1 and 2,2017
കോയിത്തട്ട തറവാട് കളിയാട്ടം
നീലേശ്വരം: കോയിത്തട്ട തറവാട് ദ്വിദിന കളിയാട്ടം മേയ് ഒന്നിനും രണ്ടിനും ആഘോഷിക്കും. അന്തിയണങ്ങും ഭൂതം, കാര്‍ന്നോന്‍, ചെറിയ ഭഗവതി, ചാമുണ്ഡി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, ധര്‍മദൈവമായ പാര്‍കുളങ്ങര ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848